Listen live radio

വ്യാപാരി വ്യവസായി ഏകോപനസമിതി കല്‍പ്പറ്റ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു

after post image
0

- Advertisement -

വ്യാപാരി വ്യവസായി ഏകോപനസമിതി കല്‍പ്പറ്റ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. യോഗം ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡന്റ് ജോജിന്‍ ടി ജോയ് മുഖ്യപ്രഭാഷണം നടത്തി വ്യാപാര മേഖലയ്ക്ക് സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു.

പുതിയ യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് ഇ. ഹൈദ്രു ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മുണ്ടേരി, ട്രഷറര്‍ കെകെ ജോണ്‍സണ്‍ എന്നിവരെ തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.