Listen live radio

ആടിക്കൊല്ലി വല്ലാട്ട് വര്‍ക്കി (77) നിര്യാതനായി

after post image
0

- Advertisement -

പുല്പ്പള്ളി ആടിക്കൊല്ലി വല്ലാട്ട് വര്ക്കി (77) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്: ജോണ്സണ് (ഓവര്സീയര് ബ്ലോക്ക് പഞ്ചായത്ത് സുല്ത്താന് ബത്തേരി), മേരി (അധ്യാപിക സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള് പുല്പ്പള്ളി), ഷൈബി. മരുമക്കള്: വിജി (അധ്യാപിക ജിഎല്പിഎസ് മുണ്ടക്കുറ്റിക്കുന്ന്), മനോജ് കരിങ്കുറ്റിയില്, തോമസ് പന്തലാങ്കല്. സംസ്‌കാരം നാളെ (ഏപ്രില് 30) രാവിലെ 9 മണിക്ക് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്സ് പള്ളി സെമിത്തേരിയില്.

Leave A Reply

Your email address will not be published.