Listen live radio

വൈത്തിരിയിൽ അനധികൃത ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

after post image
0

- Advertisement -

വൈത്തിരി: വൈത്തിരി കോട്ടപ്പടി ചുങ്കത്തറയില്‍ നടത്തിയ പരിശോധനയില്‍ അനധികൃത ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കോട്ടപ്പടി അത്തിവയല്‍ ശാന്തി നിവാസ് ആര്‍.രാജന്‍ (45) ആണ് പിടിയിലായത്.ഇയാളുടെ കൈവശത്ത് നിന്നും 8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി.

 

കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സലീമും സംഘവുമാണ് പരിശോധന നടത്തിയത്. ഇയാള്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.

 

 

Leave A Reply

Your email address will not be published.