Listen live radio

പുല്‍പ്പള്ളി സബ് ട്രഷറി കെട്ടിടോദ്ഘാടനം മെയ് 21 ന്

after post image
0

- Advertisement -

പുല്‍പ്പള്ളി: ട്രഷറിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളിയില്‍ നിര്‍മ്മിച്ച പുതിയ സബ് ട്രഷറി കെട്ടിടത്തിന്റെ  ഉദ്ഘാടനം മെയ് 21 ന് ഉച്ചകഴിഞ്ഞ് 2.30 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിക്കും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. എം.പി രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി.സാജന്‍, ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

Leave A Reply

Your email address will not be published.