Listen live radio

കൊളവള്ളിയില്‍ 2 പശുക്കുട്ടികളെ വന്യജീവി കൊന്നു

after post image
0

- Advertisement -

 

പുല്‍പള്ളി: കൊളവള്ളിയില്‍ 2 പശുക്കുട്ടികളെ വന്യജീവി കൊലപ്പെടുത്തി. കളപ്പുരയ്ക്കല്‍ ജോസഫിന്റെ കിടാരിളെയാണ് കന്നാരം പുഴയോരത്തു വച്ച് കടുവ കൊന്നത്. കടുവ ആണ് കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. കിടാരികള്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോള്‍ ആയിരിക്കാം ആക്രമിച്ചത്.

Leave A Reply

Your email address will not be published.