Listen live radio

ലോക്സഡൗൺ;ജില്ലയിൽ കർശന പരിശോധന വ്യാഴാഴ്ച മാത്രം 67 കേസുകൾ ,52 വാഹനങ്ങൾ പിടിച്ചെടുത്തു

after post image
0

- Advertisement -

കോവിഡ്-19 വ്യാപനം ലോക്സഡൗൺ ,നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ജില്ലയിൽ കർശന പരിശോധന- വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 67 കേസുകൾ രജിസ്റ്റർ ചെയ്തു കോവിഡ്-19 വൈറസ് വ്യാപനം തടയുക ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ട ലോക്സഡൗൺ നിരോധനാജമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ജില്ലയിൽ ഇന്ന് നടത്തിയ കർശന പരിശോധനയിൽ വിവിധ പോലീസ് നിർദ്ദേശങ്ങൾ ലംഘിച്ചതിന് സ്റ്റേഷനുകളിലായി വ്യാഴാഴ്ച  വൈകിട്ട് 05 മണിവരെ 67 കേസുകൾ രജിസ്ട്രർ ചെയ്യുകയും 33 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും 52 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബത്തേരി സ്റ്റേഷനിൽ 1 കേസുകളും, കൽപ്പറ്റ മീനങ്ങാടി കമ്പളക്കാട് സ്റ്റേഷനിൽ എന്നീ സ്റ്റേഷനുകളിൽ 9 കേസുകൾ വീതവും, മേപ്പാടി, പനമരം, പുൽപ്പള്ളി, എന്നീ എന്നീ സ്റ്റേഷനുകളിൽ 3 കേസുകൾ വീതവും, തൊണ്ടർനാട് സ്റ്റേഷനിൽ 2 കേസുകളും, അമ്പലവയൽ വെള്ളമുണ്ട്. കേണിച്ചിറ എന്നീ കേസുകൾ വീതവും രജിസ്ട്രർ ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ആകെ 721 കേസുകൾ രജിസ്ട്രർ ചെയ്യുകയും, 492 പേരെ അറസ് ചെയ്യുകയും 381 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുള്ളതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്ടമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഒരു കാരണവശലും നിയമലംഘനം അനുവദിക്കുകയില്ലയെന്നും നിരത്തിലിറക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ്-19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ നിരോധനാജ്യോ / ലോക്സഡൗൺ നിർദ്ദേശങ്ങളോ ലംഘിക്കുവാൻ സ്റ്റേഷനുകളിൽ 6 കേസുകൾ വീതവും, പടിഞ്ഞാറത്തറ തിരുനെല്ലി സ്റ്റേഷനുകളിൽ ഓരോ വാഹനങ്ങൾ വീതവും പിടിച്ചെടുത്തു.  നിർദ്ദേശങ്ങൾ  വകവയ്ക്കാതെ നിയമം ലംഘിക്കാൻ ശ്രമിക്കരുതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave A Reply

Your email address will not be published.