Listen live radio
വയനാട് മേപ്പാടി യിൽ വിനോദസഞ്ചാരികൾ പുഴയിൽ അപകടത്തിൽപെട്ടു. മേപ്പാടിഎളമ്പിലേരി പുഴയിലാണ് ദമ്പതികളായ വിനോദസഞ്ചാരി അപകടത്തിൽപ്പെട്ടത്.അപകടത്തിൽപ്പെട്ടവരെ രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു.
പുഴയിൽ വീണ യുവതിയുടെ നിലഗുരുതരമാണെന്നാണ് വിവരം.
ഇരുവരെയും വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.