Listen live radio

ബസും കാറും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു

after post image
0

- Advertisement -

മീനങ്ങാടി: ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു പൂതാടി രഞ്ജിത് (45 ) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.ബത്തേരിയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെ .എ സ് .ആ ർ .ടി .സി ബസ്സും എതിർ ദിശയിൽ വന്ന കാറും തമ്മിലാണ് അപകടം . കാറിലുള്ള മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു .
കെ .എ സ് .ആ ർ .ടി .സി ബസ്സിലെ ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചയാളു മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആണിപ്പോൾ ഉള്ളത്.

Leave A Reply

Your email address will not be published.