ചേരമ്പാടി : തൃശൂരില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചേരമ്പാടി പള്ളിക്ക് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. ചേരമ്പാടി സ്വദേശി പ്രിന്‍സാണ് മരിച്ചത്.ഇന്നലെ രാവിലെയാണ് പ്രിന്‍സ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്.














