Listen live radio

കാണാതായ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

after post image
0

- Advertisement -

തലപ്പുഴ: മാനന്തവാടി തവിഞ്ഞാലില്‍ നിന്നും നവംബര്‍ 25 ന് കാണാതായ വയോധിക  ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. 

മാനന്തവാടി കമ്മന കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ് (83), ഭാര്യ അന്നക്കുട്ടി എന്ന ലില്ലി (74) എന്നിവരെയാണ്  പേരിയ 35 നും ഇച്ചിപ്പൊയില്‍ ഭാഗത്തിനും ഇടയിലുള്ള വനമേഖലയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നണ് സൂചന

Leave A Reply

Your email address will not be published.