Listen live radio

കഞ്ചാവുമായി കര്‍ണാടക സ്വദേശി പിടിയില്‍

after post image
0

- Advertisement -

 

ബത്തേരി : കര്‍ണാടക ഷിമോഗ സ്വദേശിയായ എച് വി സവിനയ് (27) ആണ് ബത്തേരി പോലീസിന്റെ പിടിയിലായത്. ഇന്നു രാവിലെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വാഹനപരിശോധനക്കിടെ ഇയാളുടെ കൈവശത്തു നിന്നും നിന്നും 18.82 ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.

 

Leave A Reply

Your email address will not be published.