Listen live radio

ബന്ധുവിന്റെ കാല് തല്ലിയൊടിച്ച യുവാവ് അറസ്റ്റില്‍

after post image
0

- Advertisement -

പനമരം: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ബന്ധുവിന്റെ കാല്‍ തല്ലിയൊടിച്ച യുവാവിനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. ചെറുകാട്ടൂര്‍ ഒഴുക്കൊല്ലി കോളനിയിലെ ശിവദാസന്റെ കാല്‍ മരകഷണം ഉപയോഗിച്ച് തല്ലിയൊ ടിച്ച നീര്‍വാരം പാലക്കര കോളനിയിലെ ഗിരീഷ് എന്ന അഗീഷ് (33) നെ യാണ് പനമരം എസ്.ഐ കെ. ദിനേശന്‍, എസ്സിപിഒ അബ്ദുള്‍ അസീസ്, സി പി ഒ വിനായകന്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.