Kalpetta

ജനകീയ ശാസ്ത്രഗാനങ്ങളിലൂടെ

കമ്പളക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മേഖലാ കലാ-സംസ്കാരം ഉപസമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ ശാസ്ത്രഗാനങ്ങളിലൂടെ എന്ന പേരിൽ ശാസ്ത്ര ഗാനാവതരണ പരിപാടി സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി എ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. മേഖലാ ട്രഷറർ എം പി മത്തായി അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ എ അഭിജിത്ത്, അമ്പി ചിറയിൽ, ഇ അശോകൻ, പി ബി ഭാനുമോൻ, വി കെ ഹംസ, കെ പി കരുണാകരൻ, ബി പത്മാവതി, ടി ടി അശ്വിൻ ജോസഫ്, എം സി അഖിത തുടങ്ങിയവർ സംസാരിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.