Browsing Category

Kalpetta

മെയ് മാസത്തോടെ ജില്ലയില്‍ 600 പേര്‍ക്ക് പട്ടയം നല്‍കും- മന്ത്രി കെ. രാജന്‍;…

സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് മാസത്തോടെ വയനാട് ജില്ലയില്‍ ചുരുങ്ങിയത് 600 പേര്‍ക്ക് കൂടി പട്ടയം…

ഇന്ന് ലോക കാന്‍സര്‍ ദിനം, ജില്ലയില്‍ മാസം 25 മുതല്‍ 40 വരെ പുതിയ രോഗികള്‍

അര്‍ബുദ രോഗത്തെ ഇന്നും ഏറെ ഭീതിയോടെയാണ് സമൂഹം നോക്കി കാണുന്നത്. നിരന്തരമായ ബോധവല്‍ക്കരണ ഇടപെടലുകളിലൂടെ കാന്‍സര്‍ നേരത്തെ…

വൈദ്യുതി മുടങ്ങും

കല്‍പ്പറ്റ സെക്ഷനിലെ എ.ആര്‍ ക്യാമ്പ്, മാങ്ങവയല്‍, കോട്ടവയല്‍, വിനായക, ബൈപ്പാസ് ഭാഗങ്ങളില്‍ ഫെബ്രുവരി 4 ന് രാവിലെ 8 മുതല്‍ 5 വരെ…

റവന്യൂ വകുപ്പ് മന്ത്രി ജില്ലയില്‍, വയനാട് പാക്കേജ്: കാപ്പി സംഭരണം മന്ത്രി…

റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഫെബ്രുവരി 4 ജില്ലയിലെത്തും. രാവിലെ 10.15 ന് കളക്‌ട്രേറ്റില്‍ എത്തുന്ന അദ്ദേഹം ജില്ലയിലെ പട്ടയ…

വി​ല കു​ത്ത​നെ കു​റ​ഞ്ഞ​തോ​ടെ ഏ​ലം ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

ക​ല്‍​പ​റ്റ: വി​ല കു​ത്ത​നെ കു​റ​ഞ്ഞ​തോ​ടെ ഏ​ലം ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍. ജി​ല്ല​യി​ല്‍ ര​​ണ്ടു​​വ​​ര്‍​​ഷ​​ത്തി​​നി​​ടെ…

വൈദ്യുതി മുടങ്ങും

പനമരം സെക്ഷനിലെ അമലാനഗര്‍, ആനക്കുഴി, മൂലക്കര, കൂടംമാടി പൊയില്‍, ചിറ്റാലൂര്‍കുന്ന്, വീട്ടിപുര പ്രദേശങ്ങളില്‍ ഫെബ്രുവരി 02 (ബുധന്‍)…