Browsing Category

WAYANAD

വൈദ്യുതി മുടങ്ങും

കല്‍പ്പറ്റ സെക്ഷനിലെ എ.ആര്‍ ക്യാമ്പ്, മാങ്ങവയല്‍, കോട്ടവയല്‍, വിനായക, ബൈപ്പാസ് ഭാഗങ്ങളില്‍ ഫെബ്രുവരി 4 ന് രാവിലെ 8 മുതല്‍ 5 വരെ…

എൽ ഐസിയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക

മാനന്തവാടി: കേന്ദ്ര ബജറ്റിൽ എഐവൈഎഫ് പ്രതിഷേധം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ…

റവന്യൂ വകുപ്പ് മന്ത്രി ജില്ലയില്‍, വയനാട് പാക്കേജ്: കാപ്പി സംഭരണം മന്ത്രി…

റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഫെബ്രുവരി 4 ജില്ലയിലെത്തും. രാവിലെ 10.15 ന് കളക്‌ട്രേറ്റില്‍ എത്തുന്ന അദ്ദേഹം ജില്ലയിലെ പട്ടയ…

വയനാട്ടിൽ വീണ്ടും മയക്ക് മരുന്ന് വേട്ട: രണ്ട് കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ

മാനന്തവാടി: നിരവിൽപുഴ മട്ടിലയത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി രണ്ടു യുവാക്കളെ തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തു.…

കോവിഡ് കാലത്ത് ശംബളം ലഭിക്കാതെ താൽകാലിക ജെ.എച്ച്.ഐ മാർ

കോവിഡ് കാലത്ത് രോഗപ്രതിരോധ പ്രവർത്തന രംഗത്ത് രാപകലില്ലാതെ മുന്നണിയിൽ പ്രവർത്തിക്കുന്ന ജെ.എച്ച്.ഐ മാർക്ക് കഴിഞ്ഞ 8 മാസത്തിലധികമായി…

നെടുംതന, കക്കേരി കോളനികള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നെടുംതന, കക്കേരി കോളനികള്‍ ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. വനാവകാശ നിയമപ്രകാരം കൈവശ രേഖ…

വി​ല കു​ത്ത​നെ കു​റ​ഞ്ഞ​തോ​ടെ ഏ​ലം ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

ക​ല്‍​പ​റ്റ: വി​ല കു​ത്ത​നെ കു​റ​ഞ്ഞ​തോ​ടെ ഏ​ലം ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍. ജി​ല്ല​യി​ല്‍ ര​​ണ്ടു​​വ​​ര്‍​​ഷ​​ത്തി​​നി​​ടെ…

എയ്​ഡഡ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രൈമറി അധ്യാപകര്‍ക്ക് ശമ്ബളം…

ഗൂഡല്ലൂര്‍: എയ്​ഡഡ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രൈമറി അധ്യാപകര്‍ക്ക് ശമ്ബളം നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ അധ്യാപകര്‍ ഗൂഡല്ലൂര്‍…