Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
National

റീൽസിന് വേണ്ടി ആത്മഹത്യ അഭിനയിക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം; തെളിവായി മകളുടെ വാക്കുകൾ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ലക്നൗ ∙ റീൽസിന് വേണ്ടി ആത്മഹത്യ ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ കുരുക്കു മുറുകി 27കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാബേരുവിലാണ് മോഹിനിയെന്ന യുവതി റീല്‍സ് ചിത്രീകരിക്കാൻ കുരുക്ക് കഴുത്തിലിട്ട് അഭിനയിച്ചത്. എന്നാൽ അബദ്ധത്തിൽ കുരുക്കു മുറുകിയതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.ലക്നൗ ∙ റീൽസിന് വേണ്ടി ആത്മഹത്യ ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ കുരുക്കു മുറുകി 27കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാബേരുവിലാണ് മോഹിനിയെന്ന യുവതി റീല്‍സ് ചിത്രീകരിക്കാൻ കുരുക്ക് കഴുത്തിലിട്ട് അഭിനയിച്ചത്. എന്നാൽ അബദ്ധത്തിൽ കുരുക്കു മുറുകിയതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

ഫെബ്രുവരി ആറിന് (വെള്ളിയാഴ്ച) ഉച്ചയോടെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. 5 വയസ്സുള്ള മകളുടെ മൊഴിയിൽനിന്നുമാണ് റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് മനസ്സിലാക്കിയത്. എന്നാൽ മരണകാരണം അറിയില്ലെന്നാണ് യുവതിയുടെ ഭർത്താവ് ജഗദീഷ് സിങ് നൽകിയ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം മോഹിനി റീല്‍സ് നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യാറുണ്ടെന്ന് അയൽവാസികൾ പൊലീസിനോടു പറഞ്ഞു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *