Listen live radio
മരട് 357ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
കൊച്ചി: പട്ടാഭിരാമന് ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “മരട് 357”. മരട് ഫ്ലാറ്റില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
അനൂപ് മേനോനും, ധര്മജനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷീലു എബ്രഹാം, നൂറിന് ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.ചിത്രത്തിലെ പോസ്റ്റര്‍ റിലീസ് ചെയ്തു.