Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

സ്ഥിരമായി ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരാതി; പല തവണ പരിശോധിച്ചെങ്കിലും ലഹരി കണ്ടെത്താനായില്ല, ഒടുവിൽ എംഡിഎംഎയുമായി പിടിയിൽ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കോഴിക്കോട്∙ എംഡിഎംഎയുമായി കോഴിക്കോട് ബസ് ഡ്രൈവർ പിടിയിൽ. 6.490 ഗ്രാം എംഡിഎംഎയുമായി ചേളന്നൂർ കണ്ണങ്കര സ്വദേശി നടുവിൽ വെങ്ങളം ചാലിൽ വീട്ടിൽ അജ്മൽ റഫീക്കിനെ (29) ആണ് ചേവായൂർ പൊലീസ് പിടികൂടിയത്.ലഹരിക്ക് അടിമയായ ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നു എന്ന പരാതി ലഭിച്ചിരുന്നെങ്കിലും മുൻപ് പൊലീസ് നടത്തിയ പരിശോധനകളിൽ ഇയാളിൽ നിന്ന് ലഹരി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച രാത്രി ചേവായൂർ പൊലീസിന്റെ പട്രോളിങ് ഡ്യൂട്ടിക്കിടയിൽ വേങ്ങേരി ചോറൂണി പൊയിൽ താഴത്ത് റോഡിനോട് ചേർന്നുള്ള വയലിൽ നിർത്തിയിട്ട വെള്ള ടാക്സി കാറിൽ ഇയാളെ കണ്ട പൊലീസ് ചോദ്യം ചെയ്തു. പരിഭ്രമം കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധിനയിൽ അജ്മലിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ലഹരിമരുന്ന് വിറ്റുകിട്ടിയ 2,500 രൂപയും എം‌ഡി‌എം‌എയും കണ്ടെത്തുകയായിരുന്നു.

ചേവായൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിമിൻ.കെ.ദിവാകരൻ, അബ്ദു റഹ്മാൻ, സിവിൽ പൊലീസ് ഓഫിസർ ഫസൽ, ഹോം ഗാർഡ് സുനിൽ കുമാർ, ഡാൻസഫ് അംഗങ്ങളായ സുനോജ് ശ്രീശാന്ത്, സരുൺകുമാർ, അതുൽ, തൗഫീക്, മുഹമ്മദ് മഷൂർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *