Listen live radio

സ്വര്‍ണവിലയില്‍ ഇടിവ്, പവന് 800 രൂപ കുറഞ്ഞു; പവന് 39,440 രൂപയായി

after post image
0

- Advertisement -

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് പവന് 800 രൂപ കുറഞ്ഞു അതോടെ സ്വര്‍ണം പവന് 39,440രൂപയായി. ഗ്രാമിന് 100 രൂപ്കുറഞ്ഞു 4930 രൂപയായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചക്ക് 240 രൂപയും കൂടി വര്‍ധിച്ചു 40,240 രൂപയായിലെത്തയിരുന്നു.
അന്താരാഷ്ട്ര വില ഒരു ട്രോയ് ഔണ്‍സ് തനി തങ്കത്തിന് 2,002.12 ഡോളറായി കുറഞ്ഞു. കഴിഞ്ഞ ദിവസം 2,010 ഡോളറിലേക്ക് വില ഉയര്‍ന്നിരുന്നു.സ്വര്‍ണവില 42000 രൂപയിലേക്ക് യുആര്‍ന്നതിനുശേഷം വിപണിയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്.

Leave A Reply

Your email address will not be published.