Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

പത്താംക്ലാസുകാർക്ക് 63,200 രൂപാ ശമ്പളം, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിളാകാം; മാർച്ച് 30 മുതൽ അപേക്ഷിക്കാം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കേന്ദ്രപൊലീസ് സേനയായ സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സിൽ (എസ് എസ് എഫ്- SSF) കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസുകാർക്കാണ് അവസരം.രാജ്യത്തുടനീളമുള്ള പ്രധാന ഭരണ സമുച്ചയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സംരക്ഷണം, സർക്കാർ ഓഫീസുകൾ,ഔദ്യോഗിക വസതികൾ എന്നിവയുൾപ്പെടെ ദേശീയ തലത്തിൽ പ്രധാന മേഖലകളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് എസ് എസ് എഫിന്റെ പ്രവർത്തന രംഗങ്ങളിൽ പ്രാഥമികമായുള്ളത്.

സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സി (എസ്എസ്എഫ്)ൽ കോൺസ്റ്റബിൾ (ബാർബർ), കോൺസ്റ്റബിൾ (വാഷർമാൻ) തസ്തികകളിലേക്കാണ് നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മാർച്ച് 30 മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങും. ഏപ്രിൽ 28 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം ശമ്പള സ്കെയിൽ എന്നിവ അറിയാംതസ്തികയുടെ പേര്: കോൺസ്റ്റബിൾ (ബാർബർ), കോൺസ്റ്റബിൾ (വാഷർമാൻ)ഒഴിവുകളുടെ ആകെ എണ്ണം: 10കോൺസ്റ്റബിൾ (ബാർബർ): 03 (പുരുഷന്മാർ മാത്രം)കോൺസ്റ്റബിൾ (വാഷർമാൻ) : 07 (പുരുഷന്മാർ മാത്രം)യോഗ്യത: അംഗീകൃത സ്കൂളിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ/ബോർഡിൽ നിന്നോ പത്താംക്ലാസോ തത്തുല്യ യോഗ്യതയോ ജയിച്ചിരിക്കമം. ഏത് തസ്തികയിലേക്ക് അപേക്ഷിക്കുന്നുവോ അതിൽ പ്രൊഫഷനിൽ ട്രേഡ് ടെസ്റ്റ് പാസാകണം.പ്രായപരിധി: 18 മുതൽ 23 വയസ്സ് വരെ (ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം)ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി: മാർച്ച് 30 (30-03-2026) പുലർച്ചെ 12.01 മണിമുതൽ (00:01 AM)ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 28 (28-04-2026) രാത്രി 11.59 വരെഅപേക്ഷ സമർപ്പിക്കാനുള്ള ഔദ്യോഗിക വെബ്‌സൈറ്റ്: recruitment.itbpolice.nic.in

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *