Listen live radio

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്ക്

after post image
0

- Advertisement -

മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ വനം വകുപ്പ് താൽക്കാലിക കാവൽകാരനെ കാട്ടാന ആക്രമിച്ചു. വനം വകുപ്പ് താൽകാലിക വാച്ചർ ഷിബു എന്ന ഉത്തമനാണ് (38) പരിക്കേറ്റത്. ഇന്നലെ രാത്രി ജനവാസ പ്രദേശത്ത് ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയിലാണ് ഇയാളെ കാട്ടാന ആക്രമിച്ചത്.ഗുരുതര പരിക്കേറ്റ ഇയാളെ കോഴിഴക്കാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.

Leave A Reply

Your email address will not be published.