Wayanad

മേപ്പാടി ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

മേപ്പാടി: ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ പതിനാലുകാരൻ മുങ്ങി മരിച്ചു .ചൂരൽമല നീലിക്കാപ്പ് സ്വദേശി അബ്ദുറഹിമാൻ്റെ മകൻ റാഷിദ് (14) എന്ന കുട്ടി ആണ് മരണപ്പെട്ടത് . ഫയർ ഫോഴ്സ്‌സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത് ഇന്ന് വൈകുന്നേരം ആണ് സംഭവം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.