വെള്ളക്കെട്ടിൽ അകപ്പെട്ട് പതിനാലുകാരന് ദാരുണാന്ത്യം.ചൂരൽമല സ്വദേശിയായ അബ്ദുൾ റഹ്മാന്റെ മകൻ റാഷിദ് (14) ആണ് മരിച്ചത്.മേപ്പാടി ഏലവയലിലെ വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു .ഇന്ന് വൈകിട്ടോടെയാണ് സംഭവം.
വെള്ളക്കെട്ടിൽ അകപ്പെട്ട് പതിനാലുകാരന് ദാരുണാന്ത്യം
‹ മുൻപത്തെ വാർത്ത (Previous)
ബസ്സിന് പിറകിൽ ഓട്ടോ ഇടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക്
അടുത്ത വാർത്ത (Next) ›
മേപ്പാടി ഏലവയലിൽ പുഴയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു