Informative

ബത്തേരി പോസ്റ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

സുൽത്താൻബത്തേരി ജൂബിലി ഹോട്ടലിന്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചുവരുന്ന പോസ്റ്റ് ഓഫീസ് 10. 6. 25 ചൊവ്വാഴ്ച മുതൽ മലബാർ ഗോൾഡിനും സ്റ്റേറ്റ് ബാങ്കിനും സമീപത്തുള്ള ഡെൽറ്റ കോംപ്ലക്സിലെ ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിക്കുന്നു.തപാൽ വകുപ്പ് നോർത്തേൺ റീജിയൻ ഡയറക്ടർ ഗണേഷ് കുമാർ വി. ബി. ഉദ്ഘാടനം ചെയ്യും പ്രസ്തുത ചടങ്ങിൽ കോഴിക്കോട് ഡിവിഷൻ പോസ്റ്റൽ സീനിയർ സൂപ്രണ്ട് ശാരദ.വി അധ്യക്ഷത വഹിക്കുന്നതാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts