Friday, 13 November 2026
|
വയനാട് • കേരളം
TRENDING
▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Informative

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

*12-06-2025* *തലപ്പുഴ* ജിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം സോഷ്യോളജി, കെമിസ്ട്രി ജൂനിയർ അധ്യാപകരുടെ ഒഴിവ്. അഭിമുഖം 12-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

*നീർവാരം* ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗം ഫിസിക്സ്, ഫിലോസഫി അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 12 ന് രാവിലെ 10 ന് നടക്കും.

*കൽപറ്റ* ∙ വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 3 ഉപജില്ലകളിലേക്ക് ഇംഗ്ലിഷ് എൻറിച്മെന്റ് പ്രോഗ്രാം റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച 12നു രാവിലെ 11ന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ.

*കേണിച്ചിറ* : പൂതാടി ഗവ. യുപി സ്കൂളിൽ യുപിഎസ്ടി നിയമനം. കൂടിക്കാഴ്ച ജൂൺ 12-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

*അമ്പലവയൽ* ഗവ. വിഎച്ച്എസ്എസിൽ താത്കാലികാടിസ്ഥാനത്തിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്), നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (സീനിയർ) തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 260730.

*വടുവൻചാൽ* ∙ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഹിന്ദി, യുപിഎസ്എ, ക്ലാർക്ക്, ഓഫിസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കും.

*പരിയാരം* ∙ ഗവ. ഹൈസ്കൂളിൽ യുപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന്.

*കല്ലൂർ* ഗവ. എച്ച്എസ്എ സിൽ ഹയർസെക്കൻഡറി വിഭാഗം ഹിന്ദി (ജൂനിയർ) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച 10-ന്. ഫോൺ: 04936 270052.

*കുപ്പാടി* ഗവ. ഹൈസ്കൂ ളിൽ താത്കാലികാടിസ്ഥാന ത്തിൽ എച്ച്എസ്ടി അറബിക്, എച്ച്എസ്‌ടി സോഷ്യൽ സയൻസ്, എച്ച്എസ്ടി ഇംഗ്ലീഷ് നിയമനം. അറബിക് കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11.30-നും സോഷ്യൽ സയൻസ് ഉച്ചയ്ക്ക് ഒന്നിനും ഇംഗ്ലീഷ് ഉച്ചയ്ക്ക് രണ്ടിനും സ്കൂൾ ഓഫീസിൽ. ഫോൺ: 04936 220720.🪀  _

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *