Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Uncategorized

അവധിക്കാലം ആഘോഷമാക്കി കുരുന്നുകൾ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പുൽപ്പള്ളി :പുൽപ്പള്ളി, ആലൂർകുന്ന് തീരദേശ ഹൈവേയിൽ അ വ ധിക്കാലത്ത് ഉപ്പിലിട്ട മാങ്ങാ, നാരങ്ങാവെള്ളം, മോരിൻ വെള്ളം, പഴവർഗ്ഗങ്ങൾ യാത്രക്കാർക്ക് നൽകി ചെറിയ കച്ചവടത്തിലൂടെ മാതൃകയാവുകയാണ് റയാൻ ഷിജോ ( 5- ആം ക്ലാസ്സ്‌ ), എൽവിൻ ( 1- ആം ക്ലാസ്സ്‌ ) ഷിജോ , ഇവാനാ ഷിജോ ( 2- ആം ക്ലാസ്സ്‌ ) വിദ്യാർത്ഥി കളയായ സഹോദരൻങ്ങൾ. അവധിക്കാലമായതോടെ മൊബൈലിന്റെ ലോകത്ത് രാവിലെ മുതൽ രാത്രി വെറുതെ ഒതുങ്ങി കൂടിയിരുന്ന ഇവർ കുറച്ചു ദിവസമായേയുള്ളൂ 10 – രൂപ 15 രൂപ നിരക്കിൽ പഴവർഗങ്ങളും, വേനൽക്കാല പാനീയങ്ങളുമായി അവരുടെ കൊച്ചു ബിസിനസ് ആരംഭിച്ചിട്ട്. സ്കൂൾ വിദ്യാർത്ഥികളായ ഇവരിൽ മൂത്തയാളായ റയാൻ കരാട്ടെ ക്ലാസ് കഴിഞ്ഞു വരുന്നതിന് ശേഷമാണ് ഉച്ച മുതൽ കച്ചവടം പൊടിപൊടിക്കുന്നത്. രാവിലെ മുതൽ ഉച്ചവരെ എൽവിനും ഇവാനയും ചേർന്ന് അവരുടെ കൊച്ചു ബിസ്സിനെസ്സ് മാനേജ്‍ ചെയ്യുന്നു. മാതാപിതാക്കളായ ഷിജോയും, ലിന്റയും മക്കൾക്ക് പ്രോത്സാഹനം കൊടുക്കുന്നു. പുൽപ്പള്ളി മാനന്തവാടി റൂട്ടിൽ, കുറുവ ദ്വീപിലേക്ക് പോകുന്ന വിനോദസഞ്ചാരികളും, യാത്രക്കാരും കുട്ടികളുടെ ഈ ചെറിയ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുന്നു.പുൽപ്പള്ളി സെന്റ് : മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥി കളാണ്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *