Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

മദ്യലഹരിയില്‍ വീട് മാറി കയറി; അതിഥി തൊഴിലാളിയെ പൊലീസെത്തി പുറത്തിറക്കി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

തൊടുപുഴ: മദ്യലഹരിയില്‍ വീട് മാറി കയറി അതിഥി തൊഴിലാളി. ഇടുക്കി കട്ടപ്പനയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം പകല്‍ സമയത്ത് ആണ് അപരിചിതനായ വ്യക്തി കട്ടപ്പനയിലെ ഒരു വീട്ടില്‍ കയറിയത്. ഇയാള്‍ മുറിക്കുള്ളില്‍ പ്രവേശിച്ചതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ കട്ടപ്പന പൊലീസില്‍ വിവരം അറിയിച്ചു.

പൊലിസ് എത്തി, മുറിക്കുള്ളില്‍ നിന്നും ഇയാളെ പുറത്തിറക്കി ചോദ്യം ചെയ്തപ്പോള്‍ തന്റെ വീട് ആണെന്ന് തെറ്റി ധരിച്ചാണ് അകത്തു കയറിയതെന്നായിരുന്നു മറുപടി. കഴിഞ്ഞ 12 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്ത് വരികയാണ് ഇയാള്‍.മധ്യലഹരിയില്‍ പറ്റിയ അബദ്ധം എന്നാണ് നിഗമനം. ബോധപൂര്‍വ്വം കുറ്റകൃത്യം ചെയ്യാന്‍ ലക്ഷ്യമിട്ടല്ല വീടിനുള്ളില്‍ കയറിയതെന്ന് വ്യക്തമായതിനാല്‍ മറ്റ് നടപടികള്‍ സ്വീകരിയ്ക്കാതെ പൊലിസ് ഇയാളെ വിട്ടയച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *