കൽപ്പറ്റ: വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്പെഷ്യല് എന്ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില് നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള് പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള് സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്ക്കെതിരെ അവശ്യസാധന നിയമപ്രകാരം കര്ശന നടപടികള് സ്വീകരിക്കുമെന്നും പരിശോധനകള് തുടരുമെന്നും സപ്ലൈ ഓഫീസര് ജെയിംസ് പീറ്റര് അറിയിച്ചു.
അനധികൃതമായി സൂക്ഷിച്ചിരുന്ന സിലിണ്ടറുകള് പിടിച്ചെടുത്തു
‹ മുൻപത്തെ വാർത്ത (Previous)
കടയില് അതിക്രമിച്ച് കയറി സാധനങ്ങള് മോഷ്ടിച്ചു:പ്രായപൂര്ത്തിയാവാത്ത കുട്ടിയുള്പ്പെടെ രണ്ടു പേര് പിടിയില്
അടുത്ത വാർത്ത (Next) ›
പതിമൂന്നുകാരന് സൂര്യാതപമേറ്റു: സംഭവം ബത്തേരിയിൽ