പതിമൂന്നുകാരന് സൂര്യാതപമേറ്റു: സംഭവം ബത്തേരിയിൽബത്തേരി വേങ്ങൂർ ബ്ലാങ്കര അസിസിന്റെ മകൻ റിസ്‌വാൻ സാബിത്തിനാണ് സൂര്യാതപമേറ്റത്. വ്യാഴാഴ്‌ച ഒരുമണിയോടെ വീട്ടിൽ നിന്ന് വേങ്ങൂരിലേക്ക് വരുന്നതിനിടെയാണ് സംഭവം. ശരീരത്തിൽ കഴുത്തിന് പിൻഭാഗത്തും പുറത്തുമാണ് പൊള്ളലേറ്റ പാടുകളുള്ളത്.
പതിമൂന്നുകാരന് സൂര്യാതപമേറ്റു: സംഭവം ബത്തേരിയിൽ
‹ മുൻപത്തെ വാർത്ത (Previous)
അനധികൃതമായി സൂക്ഷിച്ചിരുന്ന സിലിണ്ടറുകള് പിടിച്ചെടുത്തു
അടുത്ത വാർത്ത (Next) ›
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്