കൊച്ചി ∙ കുസാറ്റിലെ ബിടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ. എറണാകുളം പുതുവൈപ്പ് സ്വദേശിനി കെ.എസ്. ദർശനയാണ് താമസസ്ഥലത്ത് മരിച്ചത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലർ റിപ്പോർട്ട് തേടി.
കുസാറ്റിലെ ബിടെക് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ
‹ മുൻപത്തെ വാർത്ത (Previous)
പോസ്റ്റൽ ബാലറ്റ് പ്രതിസന്ധി; പോളിങ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് അവസരമില്ല, അവസരം നൽകണമെന്നാവശ്യപ്പെടുള്ള ഹരജി ഹൈക്കോടതി...
അടുത്ത വാർത്ത (Next) ›
പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലു തകർത്ത നിലയിൽ; ഉള്ളിൽ വളർത്തു താറാവ്