യുവാവിനെ നാലംഗ സംഘം തട്ടികൊണ്ടുപോയി മർദ്ധിച്ച് വഴിയിൽ ഉപേക്ഷിച്ചതായി പരാതി.മൈസൂരുവിൽ നിന്ന് ബത്തേരിയിലേക്ക് കാറിൽ വരുകയായിരുന്ന ബത്തേരി കാരകണ്ടി സ്വദേശി പാലത്തി വീട്ടിൽ ആസിഫിനെയാണ് തട്ടികൊണ്ടുപോയി മർദ്ധിച്ചത്. വ്യാഴാഴ്ച വൈകിട്ട് നഞ്ചൻകോടിന് സമീപമാണ് സംഭവം. ആസിഫിന്റെ പരാതിയിൽ കർണാടക ബേഗൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.














