Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

താമരശ്ശേരി ചുരത്തില്‍ മരം വീണു; മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. വൈകുന്നേരം നാലരയോടെയാണ് ചുരത്തില്‍ മരം വീണത്. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.

റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റാനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ചുരത്തില്‍ മഴയില്ലാത്തത് വലിയ ആശ്വാസമാകുന്നുണ്ട്. മണിക്കൂറുകളായി തുടരുന്ന വലിയ ഗതാഗതക്കുരുക്കില്‍ പെട്ട് നിരവധി യാത്രാക്കാര്‍ കുടുങ്ങി.പ്രതികൂല കാലാവസ്ഥ ഇല്ലാത്തതിനാല്‍ മരം മുറിച്ചുമാറ്റുന്ന ജോലികള്‍ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്.ചെറിയ ഇരുചക്ര വാഹനങ്ങള്‍ മുതല്‍ അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ വരെ നിലവില്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. രാത്രി ഒന്‍പത് മണിക്ക് അതിര്‍ത്തി കടക്കേണ്ട ദീര്‍ഘദൂര ബസ്സുകളും ബംഗളൂരുവിലേക്ക് പുറപ്പെട്ടവരും ഉള്‍പ്പെടെയുള്ളവര്‍ ചുരത്തില്‍ കുടുങ്ങിയിരിക്കുന്നത്. മരം മുറിച്ചുമാറ്റുന്ന ജോലികള്‍ വേഗത്തില്‍ തീര്‍ത്ത് എത്രയും വേഗം വാഹനങ്ങള്‍ കടത്തിവിടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *