Kerala

കോളിയാടി യുപി സ്കൂളിലെ വിദ്യാർഥികൾക്ക് രോഗബാധയറ്റ സംഭവത്തിൽ ആവശ്യമെങ്കിൽ വിദഗ്ധസമിതിയെ അയക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

സുൽത്താൻ ബത്തേരി കോളിയാടി യുപി സ്കൂളിലെ വിദ്യാർഥികൾക്ക് രോഗബാധയറ്റ സംഭവത്തിൽ ആവശ്യമെങ്കിൽ വിദഗ്ധസമിതിയെ അയക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സുൽത്താൻബത്തേരി കോളിയാടി യുപി സ്കൂളിലെ വിദ്യാർഥികൾക്ക് രോഗബാധയേറ്റ സംഭവത്തിൽ ആവശ്യമാണെങ്കിൽ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സമിതിയെ വയനാട്ടിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഐസി ബാലകൃഷ്ണൻ എംഎൽഎയും മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനും വിഷയം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമെങ്കിൽ വിദഗ്ധ സമിതിയെ അയക്കാം എന്ന് മുഖ്യമന്ത്രി സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനോട് പറഞ്ഞത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.