Friday, 13 November 2026
|
വയനാട് • കേരളം
TRENDING
▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

കുറ്റ്യാടി ചുരത്തിലും താമരശേരി ചുരത്തിലും ഗതാഗത തടസ്സം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കുറ്റ്യാടി ചുരത്തിലും താമരശേരി ചുരത്തിലും ഗതാഗത തടസ്സം.കെ എസ് ആർ ടി സി ബസ് ആക്‌സിൽ പൊട്ടി തകരാറിലായതിനെ തുടർന്ന് കുറ്റ്യാടി ചുരത്തിൽ ഗതാഗത തടസ്സം.എട്ടാം വളവിലാണ് സംഭവം.ബസ് റോഡിന് വിലങ്ങനെയായുള്ളതിനാൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.കുറ്റ്യാടി ഭാഗത്ത് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന വാഹനമാണ് തകരാറിലായത്.അതേസമയം താമരശേരി ചുരത്തിലും ഗതാഗത തടസ്സം നേരിടുന്നു..ചുരത്തിലെ മരച്ചില്ലകൾ വെട്ടിമാറ്റുന്നത് മൂലമാണ് ഗതാഗത തടസ്സം വയനാട്ടിൽ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള രണ്ടു പ്രധാന ചുരവും ബ്ലോക്ക് ആയതിനാൽ യാത്രക്കാർ വൻ പ്രതിസന്ധി ആണ് നേരിടുന്നത്. അവശ്യ യാത്രക്കാർ മറ്റ് യാത്രാമാർഗങ്ങൾ ഉപയോഗിക്കുക.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *