Wayanad

*കോഴിഫാമിൽ തെരുവ് നായ്ക്കളുടെ ആക്രമണം:400 ഓളം കോഴികളെ കൊന്നു*

വയനാട് ബത്തേരി നെന്മേനി മാടക്കരയിൽ കോഴിഫാമിൽ തെരുവ് നായ്ക്കളുടെ ആക്രമണം.400 ഓളം കോഴികളെ കൊന്നു.കുന്നുമ്മൽ കാഞ്ഞിരത്തിങ്കൽ ജമാലിന്റെ ഫാമിൽ ആണ് സംഭവം.32 ദിവസം വളർച്ചയെത്തിയ കോഴികളെയാണ് കൊന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.