Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kalpetta

ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഡബ്ല്യു.എം.ഒ. കുടുംബ സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്സിബിഷൻ പി.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യുന്നു.

മുട്ടിൽ: വയനാട് മുസ്ലിം ഓർഫനേജിൽ രണ്ടുദിവസമായി നടക്കുന്ന കുടുംബ സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്സിബിഷൻ ഡബ്ല്യു.എം.ഒ. പ്രസിഡൻ്റ് പി.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.​ ജന. സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വിവിധ ഡബ്ല്യു.എം.ഒ. സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് എക്സിബിഷൻ ഹാളുകൾ ഒരുക്കിയിരിക്കുന്നത്.

അതാതു സ്ഥാപനങ്ങളുടെ സവിശേഷതകൾ, പിന്നിട്ട ചരിത്രവഴികൾ, ഇൻസ്റ്റലേഷനുകൾ, ശാസ്ത്ര കൌതുകങ്ങൾ, പഠനമനഃന രീതിശാസ്ത്ര പ്രദർശനങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഓരോ എക്സിബിഷൻ സ്റ്റാളുകളും. ഡബ്ല്യു.എം.ഒയുടെ അറുപതുവർഷത്തെ ജീവകാരുണ്യ, സാമൂഹികസേവന, വിദ്യാഭ്യാസ-വൈജ്ഞാനിക, ആത്മീയോത്കൃഷ്ഠ ഇടപെടലുകളുടെ നിദർശനമായി എക്സിബിഷൻ.​ ഡബ്ല്യു.എം.ഒ. ഭാരവാഹികളും കമ്മറ്റി അംഗങ്ങളും വെൽഫെയർ കമ്മറ്റി ഭാരവാഹികളും സ്റ്റാഫ് അംഗങ്ങളും മറ്റു പ്രവർത്തകരും പങ്കെടുത്തു.
​

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *