Listen live radio

സൂര്യനു ചുറ്റും വലയം തീർത്ത് മറ്റൊരു വലയം ;അപൂർവ്വം കാഴ്ച

after post image
0

- Advertisement -

സൂര്യനു ചുറ്റും വലയം തീർത്ത് മറ്റൊരു വലയം മഴവില്ലിന്റെ നിറം. കണക്കെ കത്തിജ്വലിച്ചു നിൽക്കുന്ന അപൂർവ്വം കാഴ്ച. നയന മനോഹരമായ ഈ കാഴ്ച ദർശിക്കാൻ അല്പം പ്രയാസമുണ്ടെങ്കിലും ഈ ദൃശ്യ ഭംഗി ഒരു അപൂർവ്വ കാഴ്ച തന്നെ ഇന്ന് ഉച്ചക്ക് 12 മണിക്ക് വയനാട് എൻജിനീയറിംഗ് കോളേജ് പരിസരത്ത് നിന്ന് പകർത്തിയ ഈ കാഴ്ച ഒന്നു കാണുക. (ദൃശ്യങ്ങൾ) സൂര്യ കിരണങ്ങൾ അന്തരീക്ഷത്തിലെ വിവിധ പാളികളിലെ ആർദ്ര കണങ്ങളിൽ തട്ടിയ ശേഷം സംഭവവിക്കുന്ന പ്രകീർണനത്തിന്റെയും വിസരണത്തിന്റെയും ഭാഗമായാണ് ഇത്തരത്തിൽ സൂര്യനു ചുറ്റം വലയം ദൃശ്യമായതെന്ന് വിദ്ഗദർ പറയുന്നു. എന്തായാലും കാണാൻ കഴിഞ്ഞവർക്ക് ഒരു അപൂർവ്വ കാഴ്ചയായിരിക്കും ഇന്ന് സൂര്യനു ചുറ്റം ഉണ്ടായ ഈ പ്രഭാവലയം

Leave A Reply

Your email address will not be published.