Listen live radio

ക്വാറിക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

after post image
0

- Advertisement -

കൽപ്പറ്റ.ക്വാറിക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അമ്പലവയൽ വികാസ് കോളനിയിലെ ക്വാറിക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇടയൻവിളയിൽ അലക്സ് ജോണാണ്(22) മരിച്ചത്. . വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അലക്സ് ജോണിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത് . പിതാവ്: പരേതനായജോൺ മാതാവ്: ഷേർളി സഹോദരങ്ങൾ: ഷെറിൻ ജോൺ , ജോബിൻ ജോൺ

Leave A Reply

Your email address will not be published.