ബാണാസുര ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ കബനി നദിയിലെ പെരിക്കല്ലൂർ കടവ്, മരക്കടവ് കടവിലെ തോണി സർവ്വീസ് താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകി. കബനി നദിയിൽ ജലനിരപ്പ് ഉയരുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.

Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.