Listen live radio

സ്പൈഡർ ക്ലബ്ബ് അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതശ്വസ നിധിയിലേക്ക് സംഭവാനനൽകി

after post image
0

- Advertisement -

തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽപുഴയിലെ സ്പൈഡർ ക്ലബ്ബിലെ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ നൽകി തൊണ്ടർനാട് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.എ ബാബുവിന് തുക കൈ മാറി.ക്ലബ്‌ അംഗങ്ങൾ കായിക ണങ്ങൾ വാങ്ങുവാനായി സ്വരൂപിച്ച പണവും, പ്രവാസികളുടെയും സഹകരത്തോടെയാണ് പണം സ്വരൂപിച്ചത്.ക്ലബ്‌ അംഗങ്ങളായ നിസാം, റാഷിദ്‌, ഷാനിജ്, ജിഷ്ണു, റമീസ് എന്നിവർ ചേർന്നാണ് പണം കൈമാറിയത്.

Leave A Reply

Your email address will not be published.