Listen live radio

രാഹുൽഗാന്ധി എം.പി ഇടപ്പെട്ടു രാജസ്ഥാനിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് തിരിച്ചു

after post image
0

- Advertisement -

രാജസ്ഥാനിൽ കുടുങ്ങിയ മലയാളികൾ രാഹുൽ ഗാന്ധി എം.പിയുടെ ഇടപ്പെടലിനെ തുടർന്ന് കേരളത്തിലേക്ക് തിരിച്ചു. ജോലി നഷ്ടപ്പെട്ട വയനാട് തോൽപ്പെട്ടി സ്വദേശി അടക്കം 31 പേരണ് രാജസ്ഥാനിൽ കുടുങ്ങിയാത്. തോൽപ്പെട്ടി സ്വദേശി ഷാനിബ് തൻ്റെ സുഹൃത്ത് തോൽപ്പെട്ടിയിലെയൂത്ത് കോൺഗ്രസ്‌ നേതാവ് ഷംസീർ അരണപ്പാറയെ ഫോണിൽ തങ്ങളുടെ ദുരിതം അറിയിക്കുകയും ഷംസീറും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി അബ്ദുൽ അഷ്‌റഫും വിഷയം രാഹുൽഗാന്ധിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും എം.പി രാജസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ട് സൗകര്യം ഒരുക്കുകയായിരിന്നു.28 മുതിർന്നവരും മുന്ന് കുട്ടികളുമാണ് സംഘത്തിലുള്ളത്.ഇവർക്ക് രാജസ്ഥാൻ സർക്കാർ യാത്രയപ്പും നൽകിയാണ് നാട്ടിലേക്ക് അയച്ചത്

Leave A Reply

Your email address will not be published.