Listen live radio

വയനാട്ടിൽ ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് 19 വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ച പോലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക്

after post image
0

- Advertisement -

മാനന്തവാടി:വയനാട്ടില്‍ പോലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ലോറി ഡ്രൈവറുടെ മകനും, മരുമകനുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഇന്നുച്ചയോടെ രോഗബാധ സ്ഥിരീകരിച്ച മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ വള്ളിയൂര്‍ക്കാവ് കമ്മന സ്വദേശിയായ പോലിസകാരൻ ഉൾപ്പെടെ 16 പേര്‍ക്കാണ് ജില്ലയില്‍ രോഗ ബാധയുള്ളത് ഇതിൽ മൂന്ന് പേര്‍ രോഗമുക്തി നേടി വീടുകളിലും, 13 പേര്‍ ചികിത്സയിലും കഴിയുകയാണ്.

Leave A Reply

Your email address will not be published.