Listen live radio

മദ്യശാലകൾ തുറക്കാൻ അനുമതി ; ഹർജി, ഹർജികാരന് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രിം കോടതി

after post image
0

- Advertisement -

ലോക് ഡൗൺ കാലത്ത് മദ്യശാലകൾ അടച്ചിടണമെന്ന് ഹർജി നൽകിയ ആളിന് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രിം കോടതി. ഇതുപോലുള്ള ഹർജികൾ പ്രശസ്തിക്കുവേണ്ടി മാത്രമുള്ളതാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതിനെ തുടർന്നാണ് പിഴയിട്ടത്. അഭിഭാഷകനായ പ്രശാന്ത് കുമാർ ആണ് ഹർജി നൽകിയത്. തമിഴ്‌നാട്ടിൽ മദ്യശാലകൾ തുറക്കാൻ സുപ്രീംകോടതി അനുമതി നൽകി. മദ്യശാലകൾ അടച്ചിടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യുകയായിരുന്നു സുപ്രിം കോടതി

Leave A Reply

Your email address will not be published.