Listen live radio

ഡിവൈഎഫ്ഐ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

after post image
0

- Advertisement -

മാനന്തവാടി: എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് സഹായകമായി മാനന്തവാടിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. സാനിറ്റൈസർ, കുടിവെള്ളം, ഗതാഗത സൗകര്യം എന്നിവയാണ് വിദ്യാർത്ഥികൾക്കായി ഒരുക്കി നൽകിയത്. ഹെൽപ് ഡെസ്കിന്
ഡി. വൈ. എഫ്. ഐ ജില്ലാ കമ്മിറ്റിയംഗം എ.കെ റൈഷാദ്, വിപിൻ വേണുഗോപാൽ, അജ്മൽ ഹസൻ, രതീഷ് രാജൻ, അമൽ പ്രശാന്ത്, രാഹുൽ രാജീവൻ എന്നിവർ ഹെൽപ്പ് ഡെസ്കിന് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.