Listen live radio

യാതൊരു മാനദണ്ഡവുമില്ലാതെ വർദ്ധിപ്പിച്ച കോഴി വില കുറക്കണം -ബി.ജെ.പി

after post image
0

- Advertisement -

യാതൊരു മാനദണ്ഡവുമില്ലാതെ യാണ് കോഴിവില വർദ്ധിപ്പിക്കുന്നത്. ഒരാഴ്ച മുൻപ് 165 രൂപയായിരുന്ന കോഴി വില അറുപത് രൂപ വർദ്ധിപ്പിച്ച് 225 രൂപക്കാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. വയനാട് ജില്ലയിലെ സമീപ ജില്ലകളിലെ അടുത്ത സ്ഥലങ്ങളിൽ 160 രൂപയാണ് കോഴിയിറച്ചി വില. കൊറോണക്കാലത്തിന്റെ ഈ സാഹചര്യത്തിൽ അനിയന്ത്രിതമായി കോഴി വില വർദ്ധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണം. ആയത് കൊണ്ട് വർദ്ധിപ്പിച്ച തുക കുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.