Listen live radio

പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ ആദരവുമായി ആരോഗ്യപ്രവർത്തകർ

after post image
0

- Advertisement -

കോവിഡ് -19 പ്രധിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് കരുതലായി നിന്ന പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി പ്രകാശ് സാറിനും സഹപ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകരുടെ ആദരം, 31/05/20 നു സെർവിസിൽ നിന്നും പിരിയുന്ന പ്രകാശ് സാറിനെ പടിഞ്ഞാറത്തറ, കാപ്പുകുന്നു, മെഡിക്കൽ ഓഫീസർ മാരായ DR. കിഷോർ കുമാർ, DR. ദീപക് കെ വ്യാസ്, എന്നിവരുടെ നേതൃത്യത്തിൽ ആരോഗ്യ പ്രവർത്തകർ സ്റ്റേഷനിൽ എത്തിയാണ് ആദരവ് അർപ്പിച്ചത്. പോലീസ് സ്റ്റേഷന്റെ ചരിത്രത്തിൽ ആദ്യമായാണ്, ആരോഗ്യ പ്രവർത്തകർ ഇത് പോലൊരു ചടങ്ങിനായി, സ്റ്റേഷനിൽ എത്തുന്നതെന്നു, അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.