Listen live radio

പുത്തുമലയ്ക്കും സൂചിപ്പാറക്കും ഇടയില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

after post image
0

- Advertisement -

പുത്തുമലയ്ക്കും സൂചിപ്പാറക്കും ഇടയില്‍ പുഴയില്‍ നിന്നും മോട്ടോര്‍ വെച്ച് വെള്ളം പമ്പ് ചെയ്യുന്നതിനിടെയാണ് അസ്തികൂടം കണ്ടെത്തിയത്.പുത്തുമല ദുരന്തത്തിൽ കാണാതായ 5 പേരുടെ മൃതശരീരങ്ങൾ കണ്ടെത്താനായിരുന്നില്ല.രണ്ട്‌ മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലത്താണ് ശരീരാവശിഷ്ടങ്ങൾ‌‌ കണ്ടതും.ദുരന്തത്തിൽപ്പെട്ടവരുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Leave A Reply

Your email address will not be published.