Listen live radio

മൊബൈൽ അഡിക്ഷൻ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു

after post image
0

- Advertisement -

 

മാനന്തവാടി: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയിഞ്ചിലെ ബേഗൂർ കോളനിയിലെ കുട്ടികൾക്ക് വേണ്ടി മൊബൈൽ അഡിക്ഷൻ അവയർനെസ് ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ദാസൻഘട്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ ബിജു അധ്യക്ഷത വഹിച്ചു. എം.ടി നജ്മുദ്ദീൻ ക്ലാസെടുത്തു. വന്യജീവി വാരഘോത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് തോൽപ്പെട്ടി റെയിഞ്ചിൽ സംഘടിപ്പിക്കുന്നത്.

 

Leave A Reply

Your email address will not be published.