Listen live radio

അടുത്ത ഏതാനും മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത: ഏട്ട് ഡാമുകൾക്ക് റെഡ് അലർട്ട്

after post image
0

- Advertisement -

 

തിരുവന്തപുരം: കേരളത്തിൽ അടുത്ത ഏതാനും മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യപിച്ചു.

നിലവിൽ മഴ തുടരുന്നതിനാൽ ഏട്ട് ഡാമുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ കണ്ണൂർ കാസർകോട് ഒഴികെയുളള ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മലയോര പ്രദേശങ്ങളിലെ ആളുകൾ ജാഗ്രത തുടരണമെന്നും അറിയിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.