ബത്തേരി : ടയർ വർക്ക് അസോസിയേഷൻ കേരള സുൽത്താൻബത്തേരി മേഖലയുടെ അംഗങ്ങൾക്കുള്ള ഓണക്കേറ്റ് വിതരണം വയനാട് ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ബത്തേരി മേഖല പ്രസിഡൻറ് ശ്രീ ബാലകൃഷ്ണൻ നായർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. മേഖലാ സെക്രട്ടറി പി പി അബ്ബാസ് അധ്യക്ഷത വഹിച്ചു . അനീഷ് എം ജി സക്കീർ കെ അജീഷ് കുമാർ വി വി എന്നിവർ സംസാരിച്ചു .